ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ' വള്ളം തുഴയുന്ന വേഴാമ്പൽ' കെ. സി.......
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി. ......
ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം.
കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽമീഡിയയിലൂടെ മരണവിവരം അറിയിച്ചത്. ......
ഹാനോയ്: വിയറ്റ്നാമിലെ ഫുക്വോക് ദ്വീപിന് സമീപം ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടു. കൊട്ടാരക്കര സ്വദേശികളും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയുമായ എ.സി. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത ഗസല്‍ ഗായകനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് അവതരിപ്പിച്ച ഗസല്‍, സംഗീതാസ്വാദകർക്കു മഴ പെയ്തിറങ്ങിയ അനുഭവമായി. കബീര്‍ ഹാര്‍മോണിയവും അഹമ്മദ് ഇബ്രാഹിം സിത്താറും അജ്മല്‍ റഹീം തബലയും ശ്രീക്കുട്ടന് റിഥവുമായി പിന്നണിയിൽ അണിനിരന്നു. ......
മേടം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങളിൽ തടസ്സവും പരാജയസാധ്യതയും നേരിടാം. അഭിമാനക്ഷതം, മാനസിക പ്രയാസം, മേലധികാരികളുടെ വിമർശനം എന്നിവ ഉണ്ടാകാം. ......
കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ വരാപ്പുഴ രൂപത മെത്രാസന മന്ദിരത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ.......
കൊച്ചി : കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK - Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് നടന്നു. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി 100ഓളം അധ്യാപകരാണ് കോൺഫറൻസിന്റെ ഭാഗമായത്. ......
കൊച്ചി: ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാകും കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. ......
സിങ്കപ്പൂരിൽ നടന്ന ഇൻഡോർ എയർ 2026 എന്ന ആഗോള സാങ്കേതിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അർഹയായി മികവ് തെളിയിച്ച ആറാം ക്ളാസ് വിദ്യാർഥിനി അലിമ ബിൻത് ആഷിറിന് ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് നൽകിയ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനിച്ചു. ഏറ്റവും പ്രായ കുറഞ്ഞ അവതാരക എന്ന നിലയിൽ അംഗീകാരം നേടിയ അലിമയുടെ വിജയക്കുതിപ്പ് പ്രവാസി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കൽ അഭിപ്രായപ്പെട്ടു.
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയിൽ ഒട്ടേറെ പുതിയ പ്രതിഭകളുടെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ......